Japan will face Belgium in The Round Of 16 clash At Rostov Arena <br />ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തിങ്കളാഴ്ച ബെല്‍ജിയവും ജപ്പാനും ഏറ്റുമുട്ടും. ഇന്ത്യന്‍സമയം രാത്രി 11.30 റോസ്‌തോവ് അരീനയിലാണ് മത്സരം നടക്കുക. ഗ്രൂപ്പ് മത്സരങ്ങളില്‍ എല്ലാ കളികളിലും ജയിച്ച ബെല്‍ജിയവും കുറഞ്ഞ പോയന്റുമായി എത്തുന്ന ജപ്പാനും തമ്മിലുള്ള മത്സരം ഏകപക്ഷീയമായിരിക്കുമെന്നാണ് വിലയിരുത്തല്‍. <br />#BELJAP #FifaWorldCup2018